-
യഹസ്‌കേൽ 36:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 ഇവയോടു പരമാധികാരിയായ യഹോവ പറയുന്നു: ‘ജ്വലിക്കുന്ന ആവേശത്തോടെ+ ജനതകളിലെ അതിജീവകർക്കെതിരെയും ഏദോമിന് എതിരെയും ഞാൻ സംസാരിക്കും. എന്റെ ദേശം അവരുടെ സ്വന്തമാണെന്ന് ആർത്തുല്ലസിച്ച് പരമപുച്ഛത്തോടെ+ അവർ അവകാശവാദം മുഴക്കി. ആ ദേശത്തെ മേച്ചിൽപ്പുറങ്ങൾ കൈവശമാക്കാനും അതിനെ കൊള്ളയടിക്കാനും അവർ നോക്കി.’”’+
-