ആമോസ് 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അസ്‌തോദിൽ+ താമസിക്കുന്നവരെ ഞാൻ കൊന്നൊടുക്കും.അസ്‌കലോനിലെ+ ഭരണാധികാരിയെയും* ഞാൻ കൊല്ലും.എക്രോനു+ നേരെ ഞാൻ തിരിയും.ബാക്കിയുള്ള ഫെലിസ്ത്യരെല്ലാം നശിച്ചുപോകും”+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.’
8 അസ്‌തോദിൽ+ താമസിക്കുന്നവരെ ഞാൻ കൊന്നൊടുക്കും.അസ്‌കലോനിലെ+ ഭരണാധികാരിയെയും* ഞാൻ കൊല്ലും.എക്രോനു+ നേരെ ഞാൻ തിരിയും.ബാക്കിയുള്ള ഫെലിസ്ത്യരെല്ലാം നശിച്ചുപോകും”+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.’