വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 14:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 “നിങ്ങളെ അടിച്ചു​കൊ​ണ്ടി​രുന്ന വടി ഒടിഞ്ഞു​പോ​യ​തിൽ,

      ഫെലി​സ്‌ത്യ​രേ, നിങ്ങൾ ആരും സന്തോ​ഷി​ക്കേണ്ടാ.

      സർപ്പത്തി​ന്റെ വേരിൽനിന്ന്‌+ വിഷസർപ്പം പുറ​പ്പെ​ടും,+

      അതിന്റെ സന്തതി പറക്കുന്ന ഒരു തീനാ​ഗ​മാ​യി​രി​ക്കും.*

  • യിരെമ്യ 47:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 കാരണം, വരാൻപോ​കുന്ന ആ ദിവസം ഫെലി​സ്‌ത്യ​രെ​യെ​ല്ലാം നശിപ്പി​ക്കും.+

      സോരിനും+ സീദോനും+ ആകെയു​ണ്ടാ​യി​രുന്ന സഹായി​കൾ അന്ന്‌ ഇല്ലാതാ​കും.

      കഫ്‌തോർ*+ ദ്വീപിൽനി​ന്ന്‌ വന്നവരിൽ ബാക്കി​യു​ള്ള

      ആ ഫെലി​സ്‌ത്യ​രെ യഹോവ അന്നു നശിപ്പി​ക്കും.

  • യഹസ്‌കേൽ 25:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അതുകൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “ഞാൻ ഇതാ, എന്റെ കൈ ഫെലി​സ്‌ത്യ​രു​ടെ നേരെ നീട്ടുന്നു!+ ഞാൻ കെരാ​ത്യ​രെ നിഗ്ര​ഹി​ക്കും.+ തീര​ദേ​ശ​വാ​സി​ക​ളിൽ ബാക്കി​യു​ള്ള​വരെ കൊന്നു​ക​ള​യും.+ 17 ഉഗ്രകോപത്തോടെയുള്ള ശിക്ഷക​ളാൽ ഞാൻ അവരുടെ മേൽ മഹാ​പ്ര​തി​കാ​രം നടത്തും. ഇങ്ങനെ ഞാൻ പ്രതി​കാ​രം ചെയ്യു​മ്പോൾ ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.”’”

  • സെഫന്യ 2:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 “തീര​ദേ​ശ​വാ​സി​കൾക്ക്‌, കെരാ​ത്യ​രു​ടെ രാജ്യ​ത്തിന്‌,+ കഷ്ടം!

      യഹോവ നിങ്ങൾക്കെ​തി​രെ സംസാ​രി​ച്ചി​രി​ക്കു​ന്നു.

      കനാനേ, ഫെലി​സ്‌ത്യ​ദേ​ശമേ, ഞാൻ നിന്നെ നശിപ്പി​ക്കും;

      ആരും ഇനി നിന്നിൽ ബാക്കി​യു​ണ്ടാ​കില്ല.

  • സെഖര്യ 9:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 അവിഹിതബന്ധത്തിൽ ജനിച്ച ഒരുവൻ അസ്‌തോ​ദിൽ താമസ​മാ​ക്കും;

      ഫെലി​സ്‌ത്യ​ന്റെ അഹങ്കാരം ഞാൻ ഇല്ലാതാ​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക