വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 23:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 സോരി​നെ​ക്കു​റി​ച്ചുള്ള പ്രഖ്യാ​പനം:+

      തർശീ​ശു​ക​പ്പ​ലു​കളേ,+ ദുഃഖി​ച്ചു​ക​ര​യുക!

      തുറമു​ഖം നശിച്ചു​പോ​യി​രി​ക്കു​ന്നു; ഇനി അവിടെ കടക്കാ​നാ​കില്ല.

      കിത്തീം ദേശത്തുവെച്ച്‌+ അവർ ഈ വാർത്ത കേട്ടി​രി​ക്കു​ന്നു.

  • യശയ്യ 23:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 സമുദ്രത്തിലെ കോട്ടയേ, സീദോ​നേ, ലജ്ജിത​യാ​കൂ;

      സമുദ്രം ഇങ്ങനെ വിലപി​ക്കു​ന്ന​ല്ലോ:

      “ഞാൻ പ്രസവ​വേദന അറിഞ്ഞി​ട്ടില്ല, പ്രസവി​ച്ചി​ട്ടില്ല,

      ആൺമക്ക​ളെ​യോ പെൺമക്കളെയോ* പോറ്റി​വ​ളർത്തി​യി​ട്ടു​മില്ല.”+

  • യിരെമ്യ 25:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അങ്ങനെ ഞാൻ യഹോ​വ​യു​ടെ കൈയിൽനി​ന്ന്‌ ആ പാനപാ​ത്രം വാങ്ങി. എന്നിട്ട്‌, ഏതൊക്കെ ജനതക​ളു​ടെ അടുത്ത്‌ യഹോവ എന്നെ അയച്ചോ അവരെ​യെ​ല്ലാം അതിൽനി​ന്ന്‌ കുടി​പ്പി​ച്ചു:+

  • യിരെമ്യ 25:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 സോരിലെയും സീദോ​നി​ലെ​യും എല്ലാ രാജാക്കന്മാരെയും+ കടലിലെ ദ്വീപി​ലുള്ള രാജാ​ക്ക​ന്മാ​രെ​യും

  • യിരെമ്യ 27:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “യഹോവ എന്നോടു പറഞ്ഞത്‌ ഇതാണ്‌: ‘നീ നുകങ്ങ​ളും അവ കെട്ടാൻ നാടക​ളും ഉണ്ടാക്കുക. എന്നിട്ട്‌, അവ നിന്റെ കഴുത്തിൽ വെക്കണം. 3 പിന്നെ, യഹൂദാ​രാ​ജാ​വായ സിദെ​ക്കി​യയെ കാണാൻ യരുശ​ലേ​മിൽ വരുന്ന ദൂതന്മാ​രു​ടെ കൈവശം അവ ഏദോംരാജാവിനും+ മോവാബുരാജാവിനും+ അമ്മോന്യരാജാവിനും+ സോർരാജാവിനും+ സീദോൻരാജാവിനും+ കൊടു​ത്ത​യ​യ്‌ക്കുക.

  • യഹസ്‌കേൽ 28:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “മനുഷ്യ​പു​ത്രാ, സീദോന്‌+ എതിരെ മുഖം തിരിച്ച്‌ അവൾക്കെ​തി​രെ പ്രവചി​ക്കൂ!

  • യോവേൽ 3:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 സോരേ, സീദോ​നേ, ഫെലി​സ്‌ത്യ​യി​ലെ ദേശങ്ങളേ,

      നിങ്ങൾക്ക്‌ എന്നോട്‌ എന്തു കാര്യം?

      നിങ്ങൾ എന്നോടു പ്രതി​കാ​രം ചെയ്യു​ക​യാ​ണോ?

      പ്രതി​കാ​രം ചെയ്യു​ക​യാ​ണെ​ങ്കിൽ,

      ഞാൻ പെട്ടെന്ന്‌, വളരെ പെട്ടെന്ന്‌, നിങ്ങളു​ടെ പ്രതി​കാ​രം നിങ്ങളു​ടെ തലമേൽ വരുത്തും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക