ഉൽപത്തി 10:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യാഫെത്തിന്റെ ആൺമക്കൾ: ഗോമെർ,+ മാഗോഗ്,+ മാദായി, യാവാൻ, തൂബൽ,+ മേശെക്ക്,+ തീരാസ്.+ ഉൽപത്തി 10:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യാവാന്റെ ആൺമക്കൾ: എലീഷ,+ തർശീശ്,+ കിത്തീം,+ ദോദാനീം. യിരെമ്യ 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ‘പക്ഷേ കിത്തീമിന്റെ+ തീരപ്രദേശത്തേക്കു* കടന്നുചെന്ന് നോക്കൂ; കേദാരിലേക്ക്+ ആളയച്ച് ശ്രദ്ധാപൂർവം അന്വേഷിക്കൂ;ഇതുപോലെ എന്തെങ്കിലും അവിടെ സംഭവിച്ചിട്ടുണ്ടോ? യഹസ്‌കേൽ 27:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ബാശാനിലെ ഓക്ക് മരങ്ങൾകൊണ്ട് അവർ നിന്റെ തുഴകൾ ഉണ്ടാക്കി.നിന്റെ അണിയം* കിത്തീം+ ദ്വീപുകളിലെ ആനക്കൊമ്പു പതിപ്പിച്ച സൈപ്രസ്തടികൊണ്ടുള്ളതായിരുന്നു.
10 ‘പക്ഷേ കിത്തീമിന്റെ+ തീരപ്രദേശത്തേക്കു* കടന്നുചെന്ന് നോക്കൂ; കേദാരിലേക്ക്+ ആളയച്ച് ശ്രദ്ധാപൂർവം അന്വേഷിക്കൂ;ഇതുപോലെ എന്തെങ്കിലും അവിടെ സംഭവിച്ചിട്ടുണ്ടോ?
6 ബാശാനിലെ ഓക്ക് മരങ്ങൾകൊണ്ട് അവർ നിന്റെ തുഴകൾ ഉണ്ടാക്കി.നിന്റെ അണിയം* കിത്തീം+ ദ്വീപുകളിലെ ആനക്കൊമ്പു പതിപ്പിച്ച സൈപ്രസ്തടികൊണ്ടുള്ളതായിരുന്നു.