ഉൽപത്തി 25:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യിശ്‌മായേലിന്റെ ആൺമക്കളുടെ പേരുകൾ—അവരുടെ പേരുകളും കുടുംബങ്ങളും അനുസരിച്ചുള്ള പട്ടിക—ഇതാണ്: യിശ്‌മായേലിന്റെ മൂത്ത മകൻ നെബായോത്ത്.+ പിന്നെ കേദാർ,+ അദ്ബെയേൽ, മിബ്‌ശാം,+ സങ്കീർത്തനം 120:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അയ്യോ, ഞാൻ മേശെക്കിൽ+ പരദേശിയായി താമസിക്കുന്നു, കേദാർകൂടാരങ്ങൾക്കിടയിൽ+ കഴിയുന്നു; കഷ്ടം! യിരെമ്യ 49:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവ് നശിപ്പിച്ച കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ച് യഹോവ പറയുന്നത് ഇതാണ്: “എഴുന്നേറ്റ് കേദാരിലേക്കു പോകൂ!+കിഴക്കിന്റെ മക്കളെ സംഹരിക്കൂ!
13 യിശ്‌മായേലിന്റെ ആൺമക്കളുടെ പേരുകൾ—അവരുടെ പേരുകളും കുടുംബങ്ങളും അനുസരിച്ചുള്ള പട്ടിക—ഇതാണ്: യിശ്‌മായേലിന്റെ മൂത്ത മകൻ നെബായോത്ത്.+ പിന്നെ കേദാർ,+ അദ്ബെയേൽ, മിബ്‌ശാം,+
28 ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവ് നശിപ്പിച്ച കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ച് യഹോവ പറയുന്നത് ഇതാണ്: “എഴുന്നേറ്റ് കേദാരിലേക്കു പോകൂ!+കിഴക്കിന്റെ മക്കളെ സംഹരിക്കൂ!