സെഖര്യ 9:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 സൈന്യങ്ങളുടെ അധിപനായ യഹോവ അവർക്കുവേണ്ടി പോരാടും;അവർ കവണക്കല്ലുകൾ വിഴുങ്ങും, അവയെ കീഴടക്കും.+ അവർ കുടിക്കും, വീഞ്ഞു കുടിച്ചവരെപ്പോലെ ബഹളം ഉണ്ടാക്കും;അവർ യാഗപീഠത്തിന്റെ മൂലകൾപോലെ,+അവിടത്തെ പാത്രംപോലെ, നിറഞ്ഞിരിക്കും.
15 സൈന്യങ്ങളുടെ അധിപനായ യഹോവ അവർക്കുവേണ്ടി പോരാടും;അവർ കവണക്കല്ലുകൾ വിഴുങ്ങും, അവയെ കീഴടക്കും.+ അവർ കുടിക്കും, വീഞ്ഞു കുടിച്ചവരെപ്പോലെ ബഹളം ഉണ്ടാക്കും;അവർ യാഗപീഠത്തിന്റെ മൂലകൾപോലെ,+അവിടത്തെ പാത്രംപോലെ, നിറഞ്ഞിരിക്കും.