-
മീഖ 5:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 നിന്റെ കൈ എതിരാളികൾക്കു മീതെ ഉയർന്നിരിക്കും;
നിന്റെ ശത്രുക്കളെല്ലാം നശിച്ചുപോകും.”
-
-
സെഖര്യ 10:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അവർ പടയാളികളെപ്പോലെയാകും,
യുദ്ധത്തിൽ തെരുവിലെ ചെളി ചവിട്ടിക്കൂട്ടും.
-