മീഖ 4:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 സീയോൻപുത്രിയേ, എഴുന്നേറ്റ് മെതിക്കുക;+ഞാൻ നിന്റെ കൊമ്പുകൾ ഇരുമ്പുംനിന്റെ കുളമ്പുകൾ ചെമ്പും ആക്കും;നീ അനേകം രാജ്യങ്ങളെ ഇടിച്ചുപൊടിയാക്കും.+ അവർ ഉണ്ടാക്കിയ അന്യായലാഭം നീ യഹോവയ്ക്കു സമർപ്പിക്കും;അവരുടെ സമ്പത്തു മുഴുഭൂമിയുടെയും നാഥനു നൽകും.”+ സെഖര്യ 9:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 സൈന്യങ്ങളുടെ അധിപനായ യഹോവ അവർക്കുവേണ്ടി പോരാടും;അവർ കവണക്കല്ലുകൾ വിഴുങ്ങും, അവയെ കീഴടക്കും.+ അവർ കുടിക്കും, വീഞ്ഞു കുടിച്ചവരെപ്പോലെ ബഹളം ഉണ്ടാക്കും;അവർ യാഗപീഠത്തിന്റെ മൂലകൾപോലെ,+അവിടത്തെ പാത്രംപോലെ, നിറഞ്ഞിരിക്കും.
13 സീയോൻപുത്രിയേ, എഴുന്നേറ്റ് മെതിക്കുക;+ഞാൻ നിന്റെ കൊമ്പുകൾ ഇരുമ്പുംനിന്റെ കുളമ്പുകൾ ചെമ്പും ആക്കും;നീ അനേകം രാജ്യങ്ങളെ ഇടിച്ചുപൊടിയാക്കും.+ അവർ ഉണ്ടാക്കിയ അന്യായലാഭം നീ യഹോവയ്ക്കു സമർപ്പിക്കും;അവരുടെ സമ്പത്തു മുഴുഭൂമിയുടെയും നാഥനു നൽകും.”+
15 സൈന്യങ്ങളുടെ അധിപനായ യഹോവ അവർക്കുവേണ്ടി പോരാടും;അവർ കവണക്കല്ലുകൾ വിഴുങ്ങും, അവയെ കീഴടക്കും.+ അവർ കുടിക്കും, വീഞ്ഞു കുടിച്ചവരെപ്പോലെ ബഹളം ഉണ്ടാക്കും;അവർ യാഗപീഠത്തിന്റെ മൂലകൾപോലെ,+അവിടത്തെ പാത്രംപോലെ, നിറഞ്ഞിരിക്കും.