യശയ്യ 11:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ദൈവം ജനതകൾക്കുവേണ്ടി ഒരു അടയാളം ഉയർത്തുകയും ഇസ്രായേലിൽനിന്ന് ചിതറിപ്പോയവരെ കൂട്ടിച്ചേർക്കുകയും ചെയ്യും.+ യഹൂദയിൽനിന്ന് ചിതറിപ്പോയവരെ ഭൂമിയുടെ നാലു കോണിൽനിന്നും ഒരുമിച്ചുചേർക്കും.+ യശയ്യ 11:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഇസ്രായേൽ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുവന്നപ്പോൾ അവർക്കുണ്ടായിരുന്നതുപോലെ,ദൈവജനത്തിൽ ശേഷിച്ചവർക്കു പോരാൻ അസീറിയയിൽനിന്ന് ഒരു പ്രധാനവീഥിയുണ്ടായിരിക്കും.+
12 ദൈവം ജനതകൾക്കുവേണ്ടി ഒരു അടയാളം ഉയർത്തുകയും ഇസ്രായേലിൽനിന്ന് ചിതറിപ്പോയവരെ കൂട്ടിച്ചേർക്കുകയും ചെയ്യും.+ യഹൂദയിൽനിന്ന് ചിതറിപ്പോയവരെ ഭൂമിയുടെ നാലു കോണിൽനിന്നും ഒരുമിച്ചുചേർക്കും.+
16 ഇസ്രായേൽ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുവന്നപ്പോൾ അവർക്കുണ്ടായിരുന്നതുപോലെ,ദൈവജനത്തിൽ ശേഷിച്ചവർക്കു പോരാൻ അസീറിയയിൽനിന്ന് ഒരു പ്രധാനവീഥിയുണ്ടായിരിക്കും.+