യശയ്യ 11:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യിശ്ശായിയുടെ+ കുറ്റിയിൽനിന്ന് ഒരു മുള+ പൊട്ടിക്കിളിർക്കും,യിശ്ശായിയുടെ വേരുകളിൽനിന്നുള്ള ഒരു ചില്ല+ ഫലം കായ്‌ക്കും. സെഖര്യ 3:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “‘മഹാപുരോഹിതനായ യോശുവേ, കേൾക്കുക. നിന്റെ മുന്നിൽ ഇരിക്കുന്ന നിന്റെ കൂട്ടാളികളും ഇതു ശ്രദ്ധിക്കണം. ഭാവിയിൽ സംഭവിക്കാൻപോകുന്നതിന്റെ അടയാളമാണ് ഈ മനുഷ്യർ. ഇതാ, നാമ്പ്+ എന്നു പേരുള്ള എന്റെ ദാസനെ ഞാൻ വരുത്തുന്നു.+
11 യിശ്ശായിയുടെ+ കുറ്റിയിൽനിന്ന് ഒരു മുള+ പൊട്ടിക്കിളിർക്കും,യിശ്ശായിയുടെ വേരുകളിൽനിന്നുള്ള ഒരു ചില്ല+ ഫലം കായ്‌ക്കും.
8 “‘മഹാപുരോഹിതനായ യോശുവേ, കേൾക്കുക. നിന്റെ മുന്നിൽ ഇരിക്കുന്ന നിന്റെ കൂട്ടാളികളും ഇതു ശ്രദ്ധിക്കണം. ഭാവിയിൽ സംഭവിക്കാൻപോകുന്നതിന്റെ അടയാളമാണ് ഈ മനുഷ്യർ. ഇതാ, നാമ്പ്+ എന്നു പേരുള്ള എന്റെ ദാസനെ ഞാൻ വരുത്തുന്നു.+