എബ്രായർ 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതുകൊണ്ട് സ്വർഗീയവിളിയിൽ*+ പങ്കാളികളായ വിശുദ്ധസഹോദരങ്ങളേ, നമ്മൾ പരസ്യമായി അംഗീകരിക്കുന്ന അപ്പോസ്തലനും മഹാപുരോഹിതനും ആയ യേശുവിനെക്കുറിച്ച്+ ചിന്തിക്കുക. എബ്രായർ 4:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 സ്വർഗത്തിലേക്കു പോയ ശ്രേഷ്ഠനായ ഒരു മഹാപുരോഹിതൻ നമുക്കുണ്ട്—ദൈവപുത്രനായ യേശു.+ അതുകൊണ്ട് യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്നതിൽ നമുക്കു തുടരാം.+ എബ്രായർ 8:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഇതുവരെ പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: സ്വർഗത്തിൽ അത്യുന്നതന്റെ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്ന+ ഒരു മഹാപുരോഹിതനാണു നമുക്കുള്ളത്;+
3 അതുകൊണ്ട് സ്വർഗീയവിളിയിൽ*+ പങ്കാളികളായ വിശുദ്ധസഹോദരങ്ങളേ, നമ്മൾ പരസ്യമായി അംഗീകരിക്കുന്ന അപ്പോസ്തലനും മഹാപുരോഹിതനും ആയ യേശുവിനെക്കുറിച്ച്+ ചിന്തിക്കുക.
14 സ്വർഗത്തിലേക്കു പോയ ശ്രേഷ്ഠനായ ഒരു മഹാപുരോഹിതൻ നമുക്കുണ്ട്—ദൈവപുത്രനായ യേശു.+ അതുകൊണ്ട് യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്നതിൽ നമുക്കു തുടരാം.+
8 ഇതുവരെ പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: സ്വർഗത്തിൽ അത്യുന്നതന്റെ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്ന+ ഒരു മഹാപുരോഹിതനാണു നമുക്കുള്ളത്;+