വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 17:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 യഹോവ തന്റെ എല്ലാ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ​യും ദിവ്യ​ദർശി​ക​ളി​ലൂ​ടെ​യും ഇസ്രാ​യേ​ലി​നും യഹൂദ​യ്‌ക്കും ഇങ്ങനെ ആവർത്തി​ച്ച്‌ മുന്നറി​യി​പ്പു നൽകി:+ “നിങ്ങളു​ടെ ദുഷിച്ച വഴികൾ വിട്ട്‌ തിരി​ഞ്ഞു​വ​രുക!+ ഞാൻ നിങ്ങളു​ടെ പൂർവി​ക​രോ​ടു കല്‌പി​ക്കു​ക​യും എന്റെ ദാസന്മാ​രായ പ്രവാ​ച​ക​രി​ലൂ​ടെ നിങ്ങൾക്കു നൽകു​ക​യും ചെയ്‌ത എല്ലാ നിയമ​ങ്ങ​ളും, എന്റെ എല്ലാ കല്‌പ​ന​ക​ളും ചട്ടങ്ങളും, അനുസ​രി​ക്കുക.” 14 എന്നാൽ അവർ അതു ശ്രദ്ധി​ച്ചില്ല. അവരുടെ ദൈവ​മായ യഹോ​വ​യിൽ വിശ്വാ​സ​മർപ്പി​ക്കാ​തി​രുന്ന അവരുടെ പൂർവി​ക​രെ​പ്പോ​ലെ അവരും ദുശ്ശാ​ഠ്യം കാണി​ച്ചു​കൊ​ണ്ടി​രു​ന്നു.*+

  • യശയ്യ 6:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അവർ കണ്ണു​കൊണ്ട്‌ കാണാ​തി​രി​ക്കാ​നും

      ചെവി​കൊണ്ട്‌ കേൾക്കാ​തി​രി​ക്കാ​നും

      ഹൃദയം​കൊണ്ട്‌ ഗ്രഹി​ക്കു​ക​യോ

      മനംതി​രി​ഞ്ഞു​വന്ന്‌ സുഖ​പ്പെ​ടു​ക​യോ ചെയ്യാ​തി​രി​ക്കാ​നും വേണ്ടി

      ഈ ജനത്തിന്റെ ഹൃദയം കൊട്ടി​യ​ട​യ്‌ക്കുക,*+

      അവരുടെ ചെവികൾ അടച്ചു​ക​ള​യുക,+

      അവരുടെ കണ്ണുകൾ മൂടുക.”+

  • യിരെമ്യ 25:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “‘പക്ഷേ നിങ്ങൾ എന്നെ ശ്രദ്ധി​ച്ചില്ല’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘പകരം, നിങ്ങൾ സ്വന്തം കൈപ്പ​ണി​ക​ളാൽ എന്നെ കോപി​പ്പിച്ച്‌ നിങ്ങൾക്കു​തന്നെ ആപത്തു വരുത്തി​വെ​ക്കു​ന്നു.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക