സങ്കീർത്തനം 113:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 സൂര്യോദയംമുതൽ സൂര്യാസ്തമയംവരെയഹോവയുടെ പേര് വാഴ്ത്തപ്പെടട്ടെ.+ യശയ്യ 45:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അങ്ങനെ, സൂര്യോദയംമുതൽ സൂര്യാസ്‌തമയംവരെ*ഞാനല്ലാതെ വേറെ ഒരുവനില്ലെന്ന്ആളുകൾ തിരിച്ചറിയും.+ ഞാനാണ് യഹോവ, വേറെ ഒരുവനില്ല.+ യശയ്യ 59:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 പടിഞ്ഞാറുള്ളവർ* യഹോവയുടെ പേരുംകിഴക്കുള്ളവർ* ദൈവത്തിന്റെ തേജസ്സും ഭയപ്പെടും.യഹോവയുടെ ആത്മാവ് നയിക്കുന്ന,കുതിച്ചുപായുന്ന ഒരു നദിപോലെ അവൻ വരും.
6 അങ്ങനെ, സൂര്യോദയംമുതൽ സൂര്യാസ്‌തമയംവരെ*ഞാനല്ലാതെ വേറെ ഒരുവനില്ലെന്ന്ആളുകൾ തിരിച്ചറിയും.+ ഞാനാണ് യഹോവ, വേറെ ഒരുവനില്ല.+
19 പടിഞ്ഞാറുള്ളവർ* യഹോവയുടെ പേരുംകിഴക്കുള്ളവർ* ദൈവത്തിന്റെ തേജസ്സും ഭയപ്പെടും.യഹോവയുടെ ആത്മാവ് നയിക്കുന്ന,കുതിച്ചുപായുന്ന ഒരു നദിപോലെ അവൻ വരും.