2 ദിനവൃത്താന്തം 7:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ശലോമോൻ പ്രാർഥിച്ചുകഴിഞ്ഞ ഉടനെ+ ആകാശത്തുനിന്ന് തീ ഇറങ്ങി+ ദഹനയാഗവും ബലികളും ദഹിപ്പിച്ചു. ഭവനം യഹോവയുടെ തേജസ്സുകൊണ്ട് നിറയുകയും ചെയ്തു.+
7 ശലോമോൻ പ്രാർഥിച്ചുകഴിഞ്ഞ ഉടനെ+ ആകാശത്തുനിന്ന് തീ ഇറങ്ങി+ ദഹനയാഗവും ബലികളും ദഹിപ്പിച്ചു. ഭവനം യഹോവയുടെ തേജസ്സുകൊണ്ട് നിറയുകയും ചെയ്തു.+