റോമർ 12:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക.+ എബ്രായർ 12:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 എല്ലാവരുമായും സമാധാനത്തിലായിരിക്കാൻ പരിശ്രമിക്കുക.+ വിശുദ്ധീകരണത്തിനായി*+ ഉത്സാഹിക്കുക. വിശുദ്ധീകരണം കൂടാതെ ആർക്കും കർത്താവിനെ കാണാനാകില്ല. യാക്കോബ് 3:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 മാത്രമല്ല, സമാധാനം ഉണ്ടാക്കുന്നവർക്കുവേണ്ടി*+ നീതിയുടെ ഫലം വിതയ്ക്കുന്നതു സമാധാനമുള്ള ചുറ്റുപാടിലാണ്.+
14 എല്ലാവരുമായും സമാധാനത്തിലായിരിക്കാൻ പരിശ്രമിക്കുക.+ വിശുദ്ധീകരണത്തിനായി*+ ഉത്സാഹിക്കുക. വിശുദ്ധീകരണം കൂടാതെ ആർക്കും കർത്താവിനെ കാണാനാകില്ല.
18 മാത്രമല്ല, സമാധാനം ഉണ്ടാക്കുന്നവർക്കുവേണ്ടി*+ നീതിയുടെ ഫലം വിതയ്ക്കുന്നതു സമാധാനമുള്ള ചുറ്റുപാടിലാണ്.+