വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 6:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 നിങ്ങളുടെ ജഡത്തിന്റെ* ബലഹീനത നിമി​ത്ത​മാ​ണു മനുഷ്യർക്കു മനസ്സി​ലാ​കുന്ന ഭാഷയിൽ ഞാൻ ഇതു പറയു​ന്നത്‌. നിങ്ങൾ നിങ്ങളു​ടെ അവയവ​ങ്ങളെ കുത്തഴിഞ്ഞ അവസ്ഥയി​ലേക്കു നയിക്കുന്ന അശുദ്ധി​ക്കും വഷളത്ത​ത്തി​നും അടിമ​ക​ളാ​യി വിട്ടു​കൊ​ടു​ത്ത​തു​പോ​ലെ, വിശു​ദ്ധി​യി​ലേക്കു നയിക്കുന്ന നീതിക്ക്‌ ഇപ്പോൾ നിങ്ങളു​ടെ അവയവ​ങ്ങളെ അടിമ​ക​ളാ​യി വിട്ടു​കൊ​ടു​ക്കുക.+

  • 1 തെസ്സലോനിക്യർ 4:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 നിങ്ങൾ ലൈം​ഗിക അധാർമികതയിൽനിന്ന്‌*+ അകന്നി​രി​ക്ക​ണമെ​ന്നും വിശുദ്ധരായിരിക്കണമെന്നും+ ആണ്‌ ദൈവ​ത്തി​ന്റെ ഇഷ്ടം. 4 വിശുദ്ധിയിലും+ മാനത്തി​ലും സ്വന്തം ശരീരത്തെ* വരുതി​യിൽ നിറുത്താൻ+ നിങ്ങൾ ഓരോ​രു​ത്ത​രും അറിഞ്ഞി​രി​ക്കണം.

  • എബ്രായർ 10:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ആ ‘ഇഷ്ടത്താൽ’+ യേശുക്രി​സ്‌തു ഒരിക്കലായിട്ട്‌* തന്റെ ശരീരം അർപ്പി​ക്കു​ക​യും അങ്ങനെ നമ്മളെ വിശു​ദ്ധീ​ക​രി​ക്കു​ക​യും ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക