ലേവ്യ 19:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “‘നിന്റെ ജനത്തിലെ ആരോടും പ്രതികാരം ചെയ്യുകയോ+ പക വെച്ചുകൊണ്ടിരിക്കുകയോ അരുത്. നിന്റെ സഹമനുഷ്യനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.+ ഞാൻ യഹോവയാണ്. മർക്കോസ് 12:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 രണ്ടാമത്തേത്, ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം’+ എന്നതും. ഇവയെക്കാൾ വലിയ മറ്റൊരു കല്പനയുമില്ല.”
18 “‘നിന്റെ ജനത്തിലെ ആരോടും പ്രതികാരം ചെയ്യുകയോ+ പക വെച്ചുകൊണ്ടിരിക്കുകയോ അരുത്. നിന്റെ സഹമനുഷ്യനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.+ ഞാൻ യഹോവയാണ്.
31 രണ്ടാമത്തേത്, ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം’+ എന്നതും. ഇവയെക്കാൾ വലിയ മറ്റൊരു കല്പനയുമില്ല.”