വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 19:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “‘നിന്റെ ജനത്തിലെ ആരോ​ടും പ്രതി​കാ​രം ചെയ്യുകയോ+ പക വെച്ചുകൊ​ണ്ടി​രി​ക്കു​ക​യോ അരുത്‌. നിന്റെ സഹമനു​ഷ്യ​നെ നിന്നെപ്പോലെ​തന്നെ സ്‌നേ​ഹി​ക്കണം.+ ഞാൻ യഹോ​വ​യാണ്‌.

  • മത്തായി 22:39, 40
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 ഇതുപോലുള്ളതാണു രണ്ടാമത്തേ​തും: ‘നിന്നെപ്പോലെ​തന്നെ നിന്റെ അയൽക്കാ​രനെ​യും സ്‌നേ​ഹി​ക്കണം.’+ 40 മുഴുനിയമവും+ പ്രവാ​ച​ക​വ​ച​ന​ങ്ങ​ളും ഈ രണ്ടു കല്‌പ​ന​ക​ളിൽ അധിഷ്‌ഠി​ത​മാണ്‌.”

  • റോമർ 13:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 കാരണം, “വ്യഭി​ചാ​രം ചെയ്യരു​ത്‌,+ കൊല ചെയ്യരു​ത്‌,+ മോഷ്ടി​ക്ക​രുത്‌,+ മോഹി​ക്ക​രുത്‌”*+ എന്നീ കല്‌പ​ന​ക​ളും മറ്റെല്ലാ കല്‌പ​ന​ക​ളും, “നിന്റെ അയൽക്കാ​രനെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം”+ എന്നതിൽ അടങ്ങി​യി​രി​ക്കു​ന്നു.

  • ഗലാത്യർ 5:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “അയൽക്കാ​രനെ നിന്നെപ്പോലെ​തന്നെ സ്‌നേ​ഹി​ക്കണം”+ എന്ന ഒറ്റ കല്‌പ​ന​യിൽ നിയമം മുഴു​വ​നും നിറ​വേ​റി​യി​രി​ക്കു​ന്നു.*

  • യാക്കോബ്‌ 2:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 തിരുവെഴുത്തിലുള്ള, “നിന്റെ അയൽക്കാ​രനെ നിന്നെപ്പോലെ​തന്നെ സ്‌നേ​ഹി​ക്കണം”+ എന്ന രാജകീ​യ​നി​യമം അനുസ​രി​ക്കുന്നെ​ങ്കിൽ നിങ്ങൾ ശരിയായ കാര്യ​മാ​ണു ചെയ്യു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക