-
റോമർ 13:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അന്യോന്യമുള്ള സ്നേഹത്തിന്റെ കാര്യത്തിലല്ലാതെ നിങ്ങൾ ആരോടും ഒന്നിനും കടപ്പെട്ടിരിക്കരുത്.+ ശരിക്കും പറഞ്ഞാൽ, സഹമനുഷ്യനെ സ്നേഹിക്കുന്നയാൾ നിയമം നിറവേറ്റിയിരിക്കുന്നു.+ 9 കാരണം, “വ്യഭിചാരം ചെയ്യരുത്,+ കൊല ചെയ്യരുത്,+ മോഷ്ടിക്കരുത്,+ മോഹിക്കരുത്”*+ എന്നീ കല്പനകളും മറ്റെല്ലാ കല്പനകളും, “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം”+ എന്നതിൽ അടങ്ങിയിരിക്കുന്നു.
-