സങ്കീർത്തനം 37:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല.+അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും;പക്ഷേ, അവരെ കാണില്ല.+ ലൂക്കോസ് 23:43 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 43 അപ്പോൾ യേശു അയാളോടു പറഞ്ഞു: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.”+ പ്രവൃത്തികൾ 24:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 നീതിമാന്മാരുടെയും നീതികെട്ടവരുടെയും+ പുനരുത്ഥാനം+ ഉണ്ടാകുമെന്നാണു ദൈവത്തിലുള്ള എന്റെ പ്രത്യാശ; ഇവരും അതുതന്നെയാണു പ്രത്യാശിക്കുന്നത്.
10 കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല.+അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും;പക്ഷേ, അവരെ കാണില്ല.+
43 അപ്പോൾ യേശു അയാളോടു പറഞ്ഞു: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.”+
15 നീതിമാന്മാരുടെയും നീതികെട്ടവരുടെയും+ പുനരുത്ഥാനം+ ഉണ്ടാകുമെന്നാണു ദൈവത്തിലുള്ള എന്റെ പ്രത്യാശ; ഇവരും അതുതന്നെയാണു പ്രത്യാശിക്കുന്നത്.