യശയ്യ 11:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ചെന്നായും കുഞ്ഞാടും ഒരുമിച്ച് കഴിയും,+പുള്ളിപ്പുലി കോലാട്ടിൻകുട്ടിയുടെകൂടെ കിടക്കും,പശുക്കിടാവും സിംഹവും* കൊഴുത്ത മൃഗവും ഒരുമിച്ച് കഴിയും;*+ഒരു കൊച്ചുകുട്ടി അവയെ കൊണ്ടുനടക്കും. യശയ്യ 35:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും,+മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.+ യശയ്യ 65:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു,+പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല;*ആരുടെയും ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല.+ പ്രവൃത്തികൾ 24:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 നീതിമാന്മാരുടെയും നീതികെട്ടവരുടെയും+ പുനരുത്ഥാനം+ ഉണ്ടാകുമെന്നാണു ദൈവത്തിലുള്ള എന്റെ പ്രത്യാശ; ഇവരും അതുതന്നെയാണു പ്രത്യാശിക്കുന്നത്. വെളിപാട് 21:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 പിന്നെ ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു.+ പഴയ ആകാശവും പഴയ ഭൂമിയും നീങ്ങിപ്പോയിരുന്നു.+ കടലും+ ഇല്ലാതായി.
6 ചെന്നായും കുഞ്ഞാടും ഒരുമിച്ച് കഴിയും,+പുള്ളിപ്പുലി കോലാട്ടിൻകുട്ടിയുടെകൂടെ കിടക്കും,പശുക്കിടാവും സിംഹവും* കൊഴുത്ത മൃഗവും ഒരുമിച്ച് കഴിയും;*+ഒരു കൊച്ചുകുട്ടി അവയെ കൊണ്ടുനടക്കും.
35 വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും,+മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.+
17 ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു,+പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല;*ആരുടെയും ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല.+
15 നീതിമാന്മാരുടെയും നീതികെട്ടവരുടെയും+ പുനരുത്ഥാനം+ ഉണ്ടാകുമെന്നാണു ദൈവത്തിലുള്ള എന്റെ പ്രത്യാശ; ഇവരും അതുതന്നെയാണു പ്രത്യാശിക്കുന്നത്.
21 പിന്നെ ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു.+ പഴയ ആകാശവും പഴയ ഭൂമിയും നീങ്ങിപ്പോയിരുന്നു.+ കടലും+ ഇല്ലാതായി.