-
1 രാജാക്കന്മാർ 10:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ശലോമോന്റെ അതിരറ്റ ജ്ഞാനം,+ ശലോമോൻ പണിത ഭവനം,+ 5 മേശയിലെ വിഭവങ്ങൾ,+ ഭൃത്യന്മാരുടെ ഇരിപ്പിടക്രമീകരണങ്ങൾ, ഭക്ഷണം വിളമ്പുന്ന പരിചാരകരുടെ ഉപചാരങ്ങൾ, അവരുടെ വേഷഭൂഷാദികൾ, പാനപാത്രവാഹകർ, യഹോവയുടെ ഭവനത്തിൽ ശലോമോൻ പതിവായി അർപ്പിക്കുന്ന ദഹനബലികൾ എന്നിങ്ങനെയുള്ളതെല്ലാം നേരിട്ട് കണ്ടപ്പോൾ ശേബാരാജ്ഞി അമ്പരന്നുപോയി!*
-