പ്രവൃത്തികൾ 14:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 “അനേകം കഷ്ടതകൾ സഹിച്ചാണു നമ്മൾ ദൈവരാജ്യത്തിൽ കടക്കേണ്ടത്”+ എന്നു പറഞ്ഞുകൊണ്ട് അവർ അവിടെയുള്ള ശിഷ്യന്മാരെ വിശ്വാസത്തിൽ നിലനിൽക്കാൻ പ്രോത്സാഹിപ്പിക്കുകയും അവരെ ബലപ്പെടുത്തുകയും ചെയ്‌തു.+ 1 പത്രോസ് 4:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “നീതിമാൻപോലും രക്ഷപ്പെടുന്നതു ബുദ്ധിമുട്ടിയാണെങ്കിൽ ഭക്തിയില്ലാത്തവരുടെയും പാപികളുടെയും സ്ഥിതി എന്താകും?”+
22 “അനേകം കഷ്ടതകൾ സഹിച്ചാണു നമ്മൾ ദൈവരാജ്യത്തിൽ കടക്കേണ്ടത്”+ എന്നു പറഞ്ഞുകൊണ്ട് അവർ അവിടെയുള്ള ശിഷ്യന്മാരെ വിശ്വാസത്തിൽ നിലനിൽക്കാൻ പ്രോത്സാഹിപ്പിക്കുകയും അവരെ ബലപ്പെടുത്തുകയും ചെയ്‌തു.+
18 “നീതിമാൻപോലും രക്ഷപ്പെടുന്നതു ബുദ്ധിമുട്ടിയാണെങ്കിൽ ഭക്തിയില്ലാത്തവരുടെയും പാപികളുടെയും സ്ഥിതി എന്താകും?”+