വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 10:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 സ്വന്തം ദണ്ഡനസ്‌തംഭം* എടുത്ത്‌ എന്നെ അനുഗ​മി​ക്കാ​ത്ത​വ​നും എന്റെ ശിഷ്യ​നാ​യി​രി​ക്കാൻ യോഗ്യ​നല്ല.+

  • യോഹന്നാൻ 15:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമാ​യി​രുന്നെ​ങ്കിൽ ലോകം നിങ്ങളെ സ്വന്ത​മെന്നു കരുതി സ്‌നേ​ഹി​ക്കു​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ ഞാൻ നിങ്ങളെ ലോക​ത്തിൽനിന്ന്‌ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തുകൊണ്ട്‌ നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമല്ല.+ അതു​കൊണ്ട്‌ ലോകം നിങ്ങളെ വെറു​ക്കു​ന്നു.+

  • റോമർ 8:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 നമ്മൾ മക്കളാ​ണെ​ങ്കിൽ അവകാ​ശി​ക​ളു​മാണ്‌. ദൈവ​ത്തി​ന്റെ അവകാ​ശി​ക​ളും ക്രിസ്‌തു​വി​ന്റെ കൂട്ടവകാശികളും+ ആണ്‌ നമ്മൾ. എന്നാൽ നമ്മൾ ക്രിസ്‌തു​വി​ന്റെ​കൂ​ടെ മഹത്ത്വീകരിക്കപ്പെടണമെങ്കിൽ+ ക്രിസ്‌തു​വി​ന്റെ​കൂ​ടെ കഷ്ടം അനുഭ​വി​ക്കണം.+

  • 1 തെസ്സലോനിക്യർ 3:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 നമ്മൾ കഷ്ടതകൾ സഹി​ക്കേ​ണ്ടി​വ​രുമെന്നു നിങ്ങളുടെ​കൂ​ടെ ആയിരു​ന്നപ്പോൾത്തന്നെ ഞങ്ങൾ മുൻകൂ​ട്ടി​പ്പ​റ​യാ​റു​ണ്ടാ​യി​രു​ന്ന​ല്ലോ. നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തുപോ​ലെ ഇപ്പോൾ അതു സംഭവി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക