റോമർ 2:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നിയമം വെറുതേ കേൾക്കുന്നവരല്ല ദൈവമുമ്പാകെ നീതിമാന്മാർ. നിയമമനുസരിച്ച് പ്രവർത്തിക്കുന്നവരെയാണു നീതിമാന്മാരായി പ്രഖ്യാപിക്കുന്നത്.+ യാക്കോബ് 1:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 എന്നാൽ ദൈവവചനം കേൾക്കുക മാത്രം ചെയ്തുകൊണ്ട് തെറ്റായ വാദങ്ങളാൽ നിങ്ങളെത്തന്നെ വഞ്ചിക്കരുത്; പകരം വചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവരാകണം.+ 1 യോഹന്നാൻ 2:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ലോകവും അതിന്റെ മോഹങ്ങളും+ നീങ്ങിപ്പോകുന്നു. എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നയാൾ എന്നും ജീവിക്കും.+ 1 യോഹന്നാൻ 5:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം.+ ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല.+
13 നിയമം വെറുതേ കേൾക്കുന്നവരല്ല ദൈവമുമ്പാകെ നീതിമാന്മാർ. നിയമമനുസരിച്ച് പ്രവർത്തിക്കുന്നവരെയാണു നീതിമാന്മാരായി പ്രഖ്യാപിക്കുന്നത്.+
22 എന്നാൽ ദൈവവചനം കേൾക്കുക മാത്രം ചെയ്തുകൊണ്ട് തെറ്റായ വാദങ്ങളാൽ നിങ്ങളെത്തന്നെ വഞ്ചിക്കരുത്; പകരം വചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവരാകണം.+
17 ലോകവും അതിന്റെ മോഹങ്ങളും+ നീങ്ങിപ്പോകുന്നു. എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നയാൾ എന്നും ജീവിക്കും.+
3 ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം.+ ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല.+