വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 18:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിങ്ങൾ എന്റെ നിയമങ്ങൾ അനുസ​രിച്ച്‌ എന്റെ ന്യായ​ത്തീർപ്പു​കൾക്കു ചേർച്ച​യിൽ ജീവി​ക്കണം. അങ്ങനെ ചെയ്യു​ന്ന​വരെ​ല്ലാം അവയാൽ ജീവി​ക്കും.+ ഞാൻ യഹോ​വ​യാണ്‌.

  • 1 ശമുവേൽ 15:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 അപ്പോൾ, ശമുവേൽ പറഞ്ഞു: “യഹോ​വ​യു​ടെ വാക്ക്‌ അനുസ​രി​ക്കു​ന്ന​തിനെ​ക്കാൾ ദഹനയാ​ഗ​ങ്ങ​ളി​ലും ബലിക​ളി​ലും ആണോ യഹോവ പ്രസാ​ദി​ക്കു​ന്നത്‌?+ അനുസ​രി​ക്കു​ന്നതു ബലി​യെ​ക്കാ​ളും ശ്രദ്ധി​ക്കു​ന്നത്‌ ആൺചെ​മ്മ​രി​യാ​ടു​ക​ളു​ടെ കൊഴുപ്പിനെക്കാളും+ ഏറെ നല്ലത്‌.+

  • മത്തായി 7:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവ​രും സ്വർഗ​രാ​ജ്യ​ത്തിൽ കടക്കില്ല; സ്വർഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്നവർ മാത്ര​മാ​ണു സ്വർഗ​രാ​ജ്യ​ത്തിൽ കടക്കുക.+

  • 1 യോഹന്നാൻ 3:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 കുഞ്ഞുങ്ങളേ, ആരും നിങ്ങളെ വഴി​തെ​റ്റി​ക്ക​രുത്‌. യേശു നീതി​മാ​നാ​യി​രി​ക്കു​ന്ന​തുപോ​ലെ, നീതി​മാർഗ​ത്തിൽ നടക്കു​ന്ന​യാ​ളും നീതി​മാ​നാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക