മർക്കോസ് 5:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 യേശു കുട്ടിയുടെ കൈപിടിച്ച് അവളോട് “തലീഥാ കൂമി” എന്നു പറഞ്ഞു. (പരിഭാഷപ്പെടുത്തുമ്പോൾ, “മോളേ, ഞാൻ നിന്നോടു പറയുന്നു: ‘എഴുന്നേൽക്ക്!’”+ എന്നാണ് അതിന്റെ അർഥം.) പ്രവൃത്തികൾ 3:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എന്നിട്ട് അയാളുടെ വലതുകൈ പിടിച്ച് എഴുന്നേൽപ്പിച്ചു.+ ഉടനെ അയാളുടെ പാദങ്ങൾക്കും കാൽക്കുഴകൾക്കും ബലം കിട്ടി.+
41 യേശു കുട്ടിയുടെ കൈപിടിച്ച് അവളോട് “തലീഥാ കൂമി” എന്നു പറഞ്ഞു. (പരിഭാഷപ്പെടുത്തുമ്പോൾ, “മോളേ, ഞാൻ നിന്നോടു പറയുന്നു: ‘എഴുന്നേൽക്ക്!’”+ എന്നാണ് അതിന്റെ അർഥം.)
7 എന്നിട്ട് അയാളുടെ വലതുകൈ പിടിച്ച് എഴുന്നേൽപ്പിച്ചു.+ ഉടനെ അയാളുടെ പാദങ്ങൾക്കും കാൽക്കുഴകൾക്കും ബലം കിട്ടി.+