14 പിന്നെ യേശു അടുത്ത് ചെന്ന് ശവമഞ്ചം തൊട്ടു; അതു ചുമന്നിരുന്നവർ അവിടെ നിന്നു. അപ്പോൾ യേശു പറഞ്ഞു: “ചെറുപ്പക്കാരാ, എഴുന്നേൽക്കുക എന്നു ഞാൻ നിന്നോടു പറയുന്നു.”+
40 പത്രോസ് എല്ലാവരെയും പുറത്ത് ഇറക്കിയിട്ട്+ മുട്ടുകുത്തി പ്രാർഥിച്ചു. എന്നിട്ട് മൃതശരീരത്തിനു നേരെ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്ക്” എന്നു പറഞ്ഞു. തബീഥ കണ്ണു തുറന്നു. പത്രോസിനെ കണ്ടപ്പോൾ തബീഥ എഴുന്നേറ്റിരുന്നു.+