മർക്കോസ് 1:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 “നസറെത്തുകാരനായ യേശുവേ, അങ്ങയ്‌ക്ക് ഇവിടെ എന്തു കാര്യം?+ ഞങ്ങളെ ഇല്ലാതാക്കാൻ വന്നതാണോ? അങ്ങ് ആരാണെന്ന് എനിക്കു നന്നായി അറിയാം; ദൈവത്തിന്റെ പരിശുദ്ധൻ!”+ യാക്കോബ് 2:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഒരു ദൈവമേ ഉള്ളൂ എന്നു നീ വിശ്വസിക്കുന്നുണ്ടല്ലോ. നല്ല കാര്യം! പക്ഷേ, ഭൂതങ്ങളും അതു വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു.+
24 “നസറെത്തുകാരനായ യേശുവേ, അങ്ങയ്‌ക്ക് ഇവിടെ എന്തു കാര്യം?+ ഞങ്ങളെ ഇല്ലാതാക്കാൻ വന്നതാണോ? അങ്ങ് ആരാണെന്ന് എനിക്കു നന്നായി അറിയാം; ദൈവത്തിന്റെ പരിശുദ്ധൻ!”+
19 ഒരു ദൈവമേ ഉള്ളൂ എന്നു നീ വിശ്വസിക്കുന്നുണ്ടല്ലോ. നല്ല കാര്യം! പക്ഷേ, ഭൂതങ്ങളും അതു വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു.+