വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 6:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 എവിടെയെങ്കിലും ആളുകൾ നിങ്ങളെ സ്വീക​രി​ക്കാതെ​യോ നിങ്ങളു​ടെ വാക്കു കേൾക്കാതെ​യോ വന്നാൽ അവി​ടെ​നിന്ന്‌ പോകു​മ്പോൾ നിങ്ങളു​ടെ കാലിലെ പൊടി കുടഞ്ഞു​ക​ള​യുക.+ അത്‌ അവർക്ക്‌ ഒരു തെളി​വാ​കട്ടെ.”

  • ലൂക്കോസ്‌ 9:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 എവിടെയെങ്കിലും ആളുകൾ നിങ്ങളെ സ്വീക​രി​ക്കാ​തെ വന്നാൽ ആ നഗരം വിട്ട്‌ പോകു​മ്പോൾ നിങ്ങളു​ടെ കാലിലെ പൊടി കുടഞ്ഞു​ക​ള​യുക. അത്‌ അവർക്കെ​തി​രെ ഒരു തെളി​വാ​കട്ടെ.”+

  • ലൂക്കോസ്‌ 10:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 സമാധാനം പ്രിയപ്പെ​ടുന്ന ഒരാൾ അവി​ടെ​യുണ്ടെ​ങ്കിൽ നിങ്ങളു​ടെ സമാധാ​നം അയാളു​ടെ മേൽ ഇരിക്കും. ഇല്ലെങ്കി​ലോ അതു നിങ്ങളി​ലേക്കു മടങ്ങിപ്പോ​രും.

  • ലൂക്കോസ്‌ 10:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ‘നിങ്ങളു​ടെ നഗരത്തിൽനി​ന്ന്‌ ഞങ്ങളുടെ കാലിൽ പറ്റിയ പൊടിപോ​ലും ഞങ്ങൾ നിങ്ങളു​ടെ നേരെ തട്ടിക്ക​ള​ഞ്ഞിട്ട്‌ പോകു​ന്നു.+ എന്നാൽ ഒരു കാര്യം അറിഞ്ഞുകൊ​ള്ളൂ: ദൈവ​രാ​ജ്യം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു.’

  • പ്രവൃത്തികൾ 13:50, 51
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 50 എന്നാൽ ജൂതന്മാർ ദൈവ​ഭ​ക്ത​രായ ചില പ്രമു​ഖ​സ്‌ത്രീ​ക​ളെ​യും നഗരത്തി​ലെ പ്രമാ​ണി​മാ​രെ​യും പൗലോ​സി​നും ബർന്നബാ​സി​നും നേരെ ഇളക്കി​വി​ട്ടു. അങ്ങനെ അവർ അവരെ ഉപദ്ര​വിച്ച്‌ അവരുടെ നാട്ടിൽനി​ന്ന്‌ പുറത്താ​ക്കി​ക്ക​ളഞ്ഞു.+ 51 അതുകൊണ്ട്‌ അവർ കാലിലെ പൊടി അവർക്കു നേരെ തട്ടിക്ക​ള​ഞ്ഞിട്ട്‌ ഇക്കോ​ന്യ​യി​ലേക്കു പോയി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക