വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 25:40
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 40 മറുപടിയായി രാജാവ്‌ അവരോ​ടു പറയും: ‘സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു, എന്റെ ഈ ഏറ്റവും ചെറിയ സഹോ​ദ​ര​ന്മാ​രിൽ ഒരാൾക്കു ചെയ്‌തതെ​ല്ലാം നിങ്ങൾ എനിക്കാ​ണു ചെയ്‌തത്‌.’+

  • മർക്കോസ്‌ 9:41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 നിങ്ങൾ ക്രിസ്‌തു​വി​ന്റെ ആളുക​ളാണ്‌ എന്ന കാരണ​ത്താൽ ആരെങ്കി​ലും നിങ്ങൾക്ക്‌ അൽപ്പം* വെള്ളം കുടി​ക്കാൻ തന്നാൽ+ അയാൾക്കു പ്രതി​ഫലം ലഭിക്കാതെപോ​കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.+

  • എബ്രായർ 6:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 വിശുദ്ധരെ ശുശ്രൂ​ഷി​ച്ച​തി​ലൂടെ​യും ഇപ്പോ​ഴും അവരെ ശുശ്രൂ​ഷി​ക്കു​ന്ന​തി​ലൂടെ​യും നിങ്ങൾ ദൈവ​നാ​മത്തോ​ടു കാണി​ക്കുന്ന സ്‌നേഹവും+ നിങ്ങൾ ചെയ്യുന്ന സേവന​വും മറന്നു​ക​ള​യാൻ ദൈവം അനീതി​യു​ള്ള​വനല്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക