32 നിങ്ങളുടെ പഴയ കാലം എപ്പോഴും ഓർത്തുകൊള്ളുക. സത്യത്തിന്റെ വെളിച്ചം ലഭിച്ചശേഷം+ നിങ്ങൾ വലിയ കഷ്ടതകളോടു പൊരുതി പിടിച്ചുനിന്നു. 33 ചിലപ്പോഴൊക്കെ നിങ്ങൾ പരസ്യമായി നിന്ദയ്ക്കും ഉപദ്രവത്തിനും ഇരയായി. മറ്റു ചിലപ്പോൾ നിങ്ങൾ അത്തരം കാര്യങ്ങൾ അനുഭവിക്കുന്നവരോടു ചേർന്നുനിന്നു.