വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 15:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 യേശു ആ ഏഴ്‌ അപ്പവും മീനും എടുത്ത്‌ ദൈവത്തോ​ടു നന്ദി പറഞ്ഞിട്ട്‌, നുറുക്കി ശിഷ്യ​ന്മാർക്കു കൊടു​ത്തു​തു​ടങ്ങി. അവർ അതു ജനത്തിനു വിതരണം ചെയ്‌തു.+

  • മർക്കോസ്‌ 6:41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 പിന്നെ യേശു ആ അഞ്ച്‌ അപ്പവും രണ്ടു മീനും എടുത്ത്‌ ആകാശ​ത്തേക്കു നോക്കി പ്രാർഥി​ച്ചു.+ എന്നിട്ട്‌ അപ്പം നുറുക്കി, ശിഷ്യ​ന്മാ​രെ വിളമ്പാൻ ഏൽപ്പിച്ചു. ആ രണ്ടു മീനും യേശു എല്ലാവർക്കും പങ്കിട്ടുകൊ​ടു​ത്തു.

  • ലൂക്കോസ്‌ 9:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 പിന്നെ യേശു ആ അഞ്ച്‌ അപ്പവും രണ്ടു മീനും എടുത്ത്‌ ആകാശ​ത്തേക്കു നോക്കി അവയുടെ മേൽ അനു​ഗ്ര​ഹ​ത്തി​നുവേണ്ടി പ്രാർഥി​ച്ചു. എന്നിട്ട്‌ അവ നുറുക്കി, ശിഷ്യ​ന്മാ​രെ വിളമ്പാൻ ഏൽപ്പിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക