ലൂക്കോസ് 11:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 എന്നാൽ യേശു ഭക്ഷണത്തിനു മുമ്പ് കൈ കഴുകാത്തതു* കണ്ടിട്ട്+ പരീശൻ അത്ഭുതപ്പെട്ടു. യോഹന്നാൻ 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ജൂതന്മാരുടെ ശുദ്ധീകരണനിയമമനുസരിച്ച്+ വെള്ളം വെക്കാനുള്ള ആറു കൽഭരണി അവിടെ ഇരിപ്പുണ്ടായിരുന്നു. അവ ഓരോന്നും രണ്ടോ മൂന്നോ അളവുപാത്രം* നിറയെ വെള്ളം കൊള്ളുന്നതായിരുന്നു.
6 ജൂതന്മാരുടെ ശുദ്ധീകരണനിയമമനുസരിച്ച്+ വെള്ളം വെക്കാനുള്ള ആറു കൽഭരണി അവിടെ ഇരിപ്പുണ്ടായിരുന്നു. അവ ഓരോന്നും രണ്ടോ മൂന്നോ അളവുപാത്രം* നിറയെ വെള്ളം കൊള്ളുന്നതായിരുന്നു.