വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 11:1-3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അവർ യാത്ര ചെയ്‌ത്‌ യരുശലേ​മിന്‌ അടുത്തുള്ള ഒലിവു​മ​ല​യി​ലെ ബേത്ത്‌ഫാഗ, ബഥാന്യ+ എന്നീ സ്ഥലങ്ങ​ളോട്‌ അടുത്ത​പ്പോൾ യേശു ശിഷ്യ​ന്മാ​രിൽ രണ്ടു പേരെ വിളിച്ച്‌+ 2 അവരോടു പറഞ്ഞു: “ആ കാണുന്ന ഗ്രാമ​ത്തിലേക്കു പോകുക. അവിടെ ചെല്ലു​മ്പോൾത്തന്നെ ആരും ഇതുവരെ കയറി​യി​ട്ടി​ല്ലാത്ത ഒരു കഴുത​ക്കു​ട്ടി​യെ കെട്ടി​യി​രി​ക്കു​ന്നതു കാണും. അതിനെ അഴിച്ച്‌ കൊണ്ടു​വ​രുക. 3 ‘നിങ്ങൾ എന്താണ്‌ ഈ ചെയ്യു​ന്നത്‌’ എന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ, ‘കർത്താ​വിന്‌ ഇതിനെ ആവശ്യ​മുണ്ട്‌, ഉടൻതന്നെ ഇതിനെ തിരിച്ചെ​ത്തി​ക്കാം’ എന്നു പറയുക.”

  • ലൂക്കോസ്‌ 19:28-31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ഇതു പറഞ്ഞിട്ട്‌ യേശു യരുശലേ​മിലേ​ക്കുള്ള യാത്ര തുടർന്നു. 29 യേശു ഒലിവുമലയുടെ+ അരികെ ബേത്ത്‌ഫാ​ഗ​യ്‌ക്കും ബഥാന്യ​ക്കും അടുത്ത്‌ എത്തിയ​പ്പോൾ രണ്ടു ശിഷ്യന്മാരോടു+ 30 പറഞ്ഞു: “ആ കാണുന്ന ഗ്രാമ​ത്തിലേക്കു പോകുക. അവിടെ ചെല്ലു​മ്പോൾ ആരും ഇതുവരെ കയറി​യി​ട്ടി​ല്ലാത്ത ഒരു കഴുത​ക്കു​ട്ടി​യെ കെട്ടി​യി​രി​ക്കു​ന്നതു കാണും. അതിനെ അഴിച്ച്‌ കൊണ്ടു​വ​രുക. 31 ‘എന്തിനാ​ണ്‌ അതിനെ അഴിക്കു​ന്നത്‌’ എന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ, ‘കർത്താ​വിന്‌ ഇതിനെ ആവശ്യ​മുണ്ട്‌’ എന്നു പറയുക.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക