-
ലൂക്കോസ് 19:36-38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
36 യേശു മുന്നോട്ടു നീങ്ങിയപ്പോൾ അവർ അവരുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു.+ 37 ഒലിവുമലയിൽനിന്ന് താഴേക്ക് ഇറങ്ങുന്ന വഴിയുടെ അടുത്ത് യേശു എത്തിയപ്പോൾ ശിഷ്യന്മാരുടെ ആ വലിയ കൂട്ടം ഒന്നിച്ച്, അവർ കണ്ട എല്ലാ അത്ഭുതങ്ങളും കാരണം സന്തോഷത്തോടെ ദൈവത്തെ ഉറച്ച ശബ്ദത്തിൽ സ്തുതിച്ചു. 38 “യഹോവയുടെ* നാമത്തിൽ രാജാവായി വരുന്നവൻ അനുഗൃഹീതൻ! സ്വർഗത്തിൽ സമാധാനം, അത്യുന്നതങ്ങളിൽ മഹത്ത്വം” എന്ന് അവർ ആർത്തുവിളിച്ചു.+
-