ലൂക്കോസ് 16:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അപ്പോൾ യേശു അവരോടു പറഞ്ഞു: “മനുഷ്യരുടെ മുമ്പാകെ നീതിമാന്മാരെന്നു നടിക്കുന്നവരാണു നിങ്ങൾ.+ എന്നാൽ ദൈവത്തിനു നിങ്ങളുടെ ഹൃദയം അറിയാം.+ മനുഷ്യരുടെ കണ്ണിൽ ശ്രേഷ്ഠമായതു ദൈവമുമ്പാകെ മ്ലേച്ഛമാണ്.+
15 അപ്പോൾ യേശു അവരോടു പറഞ്ഞു: “മനുഷ്യരുടെ മുമ്പാകെ നീതിമാന്മാരെന്നു നടിക്കുന്നവരാണു നിങ്ങൾ.+ എന്നാൽ ദൈവത്തിനു നിങ്ങളുടെ ഹൃദയം അറിയാം.+ മനുഷ്യരുടെ കണ്ണിൽ ശ്രേഷ്ഠമായതു ദൈവമുമ്പാകെ മ്ലേച്ഛമാണ്.+