വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 10:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 മനുഷ്യരെ സൂക്ഷി​ച്ചുകൊ​ള്ളുക; അവർ നിങ്ങളെ കോട​തി​യിൽ ഹാജരാക്കുകയും+ അവരുടെ സിന​ഗോ​ഗു​ക​ളിൽവെച്ച്‌ നിങ്ങളെ ചാട്ടയ്‌ക്ക്‌ അടിക്കു​ക​യും ചെയ്യും.+

  • മത്തായി 10:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എന്റെ പേര്‌ നിമിത്തം എല്ലാവ​രും നിങ്ങളെ വെറു​ക്കും.+ എന്നാൽ അവസാ​നത്തോ​ളം സഹിച്ചു​നിൽക്കു​ന്നവൻ രക്ഷ നേടും.+

  • മർക്കോസ്‌ 13:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “നിങ്ങളോ ജാഗ്ര​തയോ​ടി​രി​ക്കുക. ആളുകൾ നിങ്ങളെ കോട​തി​യിൽ ഹാജരാ​ക്കും.+ സിന​ഗോ​ഗു​ക​ളിൽവെച്ച്‌ നിങ്ങളെ തല്ലുകയും+ എന്നെ​പ്രതി ഗവർണർമാ​രുടെ​യും രാജാ​ക്ക​ന്മാ​രുടെ​യും മുന്നിൽ ഹാജരാ​ക്കു​ക​യും ചെയ്യും. അങ്ങനെ അവരോ​ടു നിങ്ങളു​ടെ വിശ്വാ​സത്തെ​ക്കു​റിച്ച്‌ പറയാൻ നിങ്ങൾക്ക്‌ അവസരം കിട്ടും.+

  • മർക്കോസ്‌ 13:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 എന്റെ പേര്‌ നിമിത്തം സകലരും നിങ്ങളെ വെറു​ക്കും.+ എന്നാൽ അവസാ​നത്തോ​ളം സഹിച്ചുനിൽക്കുന്നവൻ+ രക്ഷ നേടും.+

  • ലൂക്കോസ്‌ 21:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “എന്നാൽ ഇതെല്ലാം സംഭവി​ക്കു​ന്ന​തി​നു മുമ്പ്‌ ആളുകൾ നിങ്ങളെ പിടിച്ച്‌ ഉപദ്രവിക്കുകയും+ സിന​ഗോ​ഗു​ക​ളി​ലും ജയിലു​ക​ളി​ലും ഏൽപ്പി​ച്ചുകൊ​ടു​ക്കു​ക​യും ചെയ്യും. എന്റെ പേര്‌ നിമിത്തം നിങ്ങളെ രാജാ​ക്ക​ന്മാ​രുടെ​യും ഗവർണർമാ​രുടെ​യും മുന്നിൽ ഹാജരാ​ക്കും.+ 13 നിങ്ങൾക്ക്‌ നിങ്ങളു​ടെ വിശ്വാ​സത്തെ​ക്കു​റിച്ച്‌ പറയാൻ അത്‌ ഒരു അവസര​മാ​കും.

  • ലൂക്കോസ്‌ 21:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 എന്റെ പേര്‌ നിമിത്തം എല്ലാവ​രും നിങ്ങളെ വെറു​ക്കും.+

  • യോഹന്നാൻ 15:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 എന്നാൽ എന്നെ അയച്ച വ്യക്തിയെ അറിയാ​ത്ത​തുകൊണ്ട്‌ അവർ എന്റെ പേര്‌ നിമിത്തം ഇതൊക്കെ നിങ്ങ​ളോ​ടു ചെയ്യും.+

  • 2 തിമൊഥെയൊസ്‌ 3:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 വാസ്‌തവത്തിൽ, ക്രിസ്‌തുയേ​ശു​വിനോ​ടുള്ള യോജി​പ്പിൽ ദൈവ​ഭ​ക്തിയോ​ടെ ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കും ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക