വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 7:22, 23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ആ ദിവസം പലരും എന്നോട്‌ ഇങ്ങനെ ചോദി​ക്കും: ‘കർത്താവേ, കർത്താവേ,+ ഞങ്ങൾ അങ്ങയുടെ നാമത്തിൽ പ്രവചി​ച്ചി​ല്ലേ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താ​ക്കി​യി​ല്ലേ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങൾ കാണി​ച്ചി​ല്ലേ?’+ 23 എന്നാൽ ഞാൻ അവരോ​ട്‌, ‘എനിക്കു നിങ്ങളെ അറിയില്ല. ധിക്കാ​രി​കളേ,* എന്റെ അടുത്തു​നിന്ന്‌ പോകൂ!’ എന്നു തീർത്തു​പ​റ​യും.+

  • 2 തെസ്സലോനിക്യർ 2:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ആ നിയമ​നിഷേ​ധി​യു​ടെ സാന്നി​ധ്യം സാത്താന്റെ സ്വാധീനത്തിൽ+ ചെയ്യുന്ന എല്ലാ തരം വിസ്‌മ​യപ്ര​വൃ​ത്തി​കളോ​ടും വ്യാജ​മായ അടയാ​ള​ങ്ങളോ​ടും അത്ഭുതങ്ങളോടും+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക