മർക്കോസ് 13:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 “ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല.+ പ്രവൃത്തികൾ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യേശു അവരോടു പറഞ്ഞു: “പിതാവിന്റെ അധികാരപരിധിയിൽപ്പെട്ട സമയങ്ങളെയും കാലങ്ങളെയും കുറിച്ച് നിങ്ങൾ അറിയേണ്ട ആവശ്യമില്ല.+ 1 തെസ്സലോനിക്യർ 5:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 സഹോദരങ്ങളേ, സമയങ്ങളെയും കാലങ്ങളെയും കുറിച്ച് പ്രത്യേകിച്ച് ഒന്നും നിങ്ങൾക്ക് എഴുതേണ്ടതില്ലല്ലോ. 2 രാത്രിയിൽ കള്ളൻ വരുന്നതുപോലെയാണ്+ യഹോവയുടെ* ദിവസം+ വരുന്നതെന്നു നിങ്ങൾക്കു നന്നായി അറിയാം.
32 “ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല.+
7 യേശു അവരോടു പറഞ്ഞു: “പിതാവിന്റെ അധികാരപരിധിയിൽപ്പെട്ട സമയങ്ങളെയും കാലങ്ങളെയും കുറിച്ച് നിങ്ങൾ അറിയേണ്ട ആവശ്യമില്ല.+
5 സഹോദരങ്ങളേ, സമയങ്ങളെയും കാലങ്ങളെയും കുറിച്ച് പ്രത്യേകിച്ച് ഒന്നും നിങ്ങൾക്ക് എഴുതേണ്ടതില്ലല്ലോ. 2 രാത്രിയിൽ കള്ളൻ വരുന്നതുപോലെയാണ്+ യഹോവയുടെ* ദിവസം+ വരുന്നതെന്നു നിങ്ങൾക്കു നന്നായി അറിയാം.