ദാനിയേൽ 2:20, 21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ദാനിയേൽ പറഞ്ഞു: “ദൈവനാമം എന്നെന്നും* വാഴ്ത്തപ്പെടട്ടെ;ജ്ഞാനവും ശക്തിയും ദൈവത്തിന്റേതു മാത്രമല്ലോ.+ 21 ദൈവം സമയങ്ങളും കാലങ്ങളും മാറ്റുന്നു;+രാജാക്കന്മാരെ വാഴിക്കുകയും വീഴിക്കുകയും ചെയ്യുന്നു;+ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്ക് അറിവും നൽകുന്നു;+ മത്തായി 24:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 “ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല.+
20 ദാനിയേൽ പറഞ്ഞു: “ദൈവനാമം എന്നെന്നും* വാഴ്ത്തപ്പെടട്ടെ;ജ്ഞാനവും ശക്തിയും ദൈവത്തിന്റേതു മാത്രമല്ലോ.+ 21 ദൈവം സമയങ്ങളും കാലങ്ങളും മാറ്റുന്നു;+രാജാക്കന്മാരെ വാഴിക്കുകയും വീഴിക്കുകയും ചെയ്യുന്നു;+ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്ക് അറിവും നൽകുന്നു;+
36 “ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല.+