-
എബ്രായർ 11:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 വിശ്വാസത്താൽ നോഹ,+ അതുവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ദൈവത്തിൽനിന്ന് മുന്നറിയിപ്പു ലഭിച്ചപ്പോൾ+ ദൈവഭയം കാണിക്കുകയും കുടുംബത്തെ രക്ഷിക്കാൻവേണ്ടി ഒരു പെട്ടകം പണിയുകയും ചെയ്‌തു.+ ആ വിശ്വാസത്താൽ നോഹ ലോകത്തെ കുറ്റം വിധിക്കുകയും+ വിശ്വാസത്താൽ ഉണ്ടാകുന്ന നീതിക്ക് അവകാശിയാകുകയും ചെയ്‌തു.
-
-
1 പത്രോസ് 3:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ആത്മവ്യക്തിയായി ഉയിർപ്പിക്കപ്പെട്ട ക്രിസ്‌തു ചെന്ന് തടവിലുള്ള ആത്മവ്യക്തികളോടു* പ്രസംഗിച്ചു.+ 20 പണ്ടു നോഹയുടെ കാലത്ത്, പെട്ടകം പണിയുന്ന സമയത്ത്,+ ദൈവം ക്ഷമയോടെ* കാത്തിരുന്നപ്പോൾ അനുസരണക്കേടു കാണിച്ചവരായിരുന്നു ആ ആത്മവ്യക്തികൾ.+ എന്നാൽ കുറച്ച് ആളുകൾ, അതായത് എട്ടു പേർ,* വെള്ളത്തിലൂടെ ആ പെട്ടകത്തിൽ രക്ഷപ്പെട്ടു.+
-