മർക്കോസ് 14:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഇവളെക്കൊണ്ട് പറ്റുന്നത് ഇവൾ ചെയ്‌തു. എന്റെ ശവസംസ്കാരത്തിനുള്ള ഒരുക്കമായി ഇവൾ മുൻകൂട്ടി എന്റെ ശരീരത്തിൽ സുഗന്ധതൈലം ഒഴിച്ചതാണ്.+ യോഹന്നാൻ 12:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എന്നാൽ യേശു പറഞ്ഞു: “അവളെ വെറുതേ വിട്. എന്റെ ശവസംസ്കാരദിവസത്തിനുള്ള ഒരുക്കമായി അവൾ ഇതു ചെയ്യട്ടെ.+
8 ഇവളെക്കൊണ്ട് പറ്റുന്നത് ഇവൾ ചെയ്‌തു. എന്റെ ശവസംസ്കാരത്തിനുള്ള ഒരുക്കമായി ഇവൾ മുൻകൂട്ടി എന്റെ ശരീരത്തിൽ സുഗന്ധതൈലം ഒഴിച്ചതാണ്.+
7 എന്നാൽ യേശു പറഞ്ഞു: “അവളെ വെറുതേ വിട്. എന്റെ ശവസംസ്കാരദിവസത്തിനുള്ള ഒരുക്കമായി അവൾ ഇതു ചെയ്യട്ടെ.+