മത്തായി 26:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഇവൾ എന്റെ ശരീരത്തിൽ ഈ സുഗന്ധതൈലം ഒഴിച്ചത് എന്റെ ശവസംസ്കാരത്തിന് എന്നെ ഒരുക്കാനാണ്.+ മർക്കോസ് 14:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഇവളെക്കൊണ്ട് പറ്റുന്നത് ഇവൾ ചെയ്‌തു. എന്റെ ശവസംസ്കാരത്തിനുള്ള ഒരുക്കമായി ഇവൾ മുൻകൂട്ടി എന്റെ ശരീരത്തിൽ സുഗന്ധതൈലം ഒഴിച്ചതാണ്.+ യോഹന്നാൻ 19:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 40 അവർ യേശുവിന്റെ ശരീരം എടുത്ത് ജൂതന്മാരുടെ ശവസംസ്കാരരീതിയനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങൾ ഇട്ട് ലിനൻതുണികൊണ്ട് ചുറ്റി.+
8 ഇവളെക്കൊണ്ട് പറ്റുന്നത് ഇവൾ ചെയ്‌തു. എന്റെ ശവസംസ്കാരത്തിനുള്ള ഒരുക്കമായി ഇവൾ മുൻകൂട്ടി എന്റെ ശരീരത്തിൽ സുഗന്ധതൈലം ഒഴിച്ചതാണ്.+
40 അവർ യേശുവിന്റെ ശരീരം എടുത്ത് ജൂതന്മാരുടെ ശവസംസ്കാരരീതിയനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങൾ ഇട്ട് ലിനൻതുണികൊണ്ട് ചുറ്റി.+