വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 14:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പന്ത്രണ്ടു പേരിൽ* ഒരാളായ യൂദാസ്‌ ഈസ്‌ക​ര്യോ​ത്ത്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാമെന്നു പറഞ്ഞ്‌ മുഖ്യ​പുരോ​ഹി​ത​ന്മാ​രു​ടെ അടുത്ത്‌ ചെന്നു.+ 11 അതു കേട്ട​പ്പോൾ അവർക്കു വലിയ സന്തോ​ഷ​മാ​യി. യൂദാ​സിന്‌ അവർ പണം*+ കൊടു​ക്കാമെന്നു പറഞ്ഞു. അങ്ങനെ, യൂദാസ്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻ തക്കം​നോ​ക്കി നടന്നു.

  • ലൂക്കോസ്‌ 22:3-6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അപ്പോൾ പന്ത്രണ്ടു പേരിൽ* ഒരാളായ, ഈസ്‌ക​ര്യോ​ത്ത്‌ എന്ന്‌ അറിയപ്പെ​ട്ടി​രുന്ന യൂദാ​സിൽ സാത്താൻ കടന്നു.+ 4 യൂദാസ്‌ ചെന്ന്‌ മുഖ്യ​പുരോ​ഹി​ത​ന്മാർ, ദേവാ​ല​യ​ത്തി​ലെ കാവൽക്കാ​രു​ടെ മേധാ​വി​കൾ എന്നിവ​രു​മാ​യി യേശു​വി​നെ അവർക്ക്‌ എങ്ങനെ ഒറ്റി​ക്കൊ​ടു​ക്കാമെന്നു കൂടി​യാലോ​ചി​ച്ചു.+ 5 അവർക്കു വലിയ സന്തോ​ഷ​മാ​യി. അവർ യൂദാ​സി​നു പണം* കൊടു​ക്കാമെന്ന്‌ ഏറ്റു.+ 6 യൂദാസിന്‌ അതു സമ്മതമാ​യി. ജനക്കൂട്ടം അടുത്തി​ല്ലാത്ത നേരം നോക്കി യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻ അയാൾ തക്കം​നോ​ക്കി നടന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക