ലൂക്കോസ് 22:63, 64 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 63 യേശുവിനു കാവൽ നിന്നവർ യേശുവിനെ കളിയാക്കാനും+ അടിക്കാനും തുടങ്ങി.+ 64 അവർ യേശുവിന്റെ മുഖം മൂടിയിട്ട്, “നിന്നെ അടിച്ചത് ആരാണെന്നു പ്രവചിക്ക്” എന്നു പറയുന്നുണ്ടായിരുന്നു.
63 യേശുവിനു കാവൽ നിന്നവർ യേശുവിനെ കളിയാക്കാനും+ അടിക്കാനും തുടങ്ങി.+ 64 അവർ യേശുവിന്റെ മുഖം മൂടിയിട്ട്, “നിന്നെ അടിച്ചത് ആരാണെന്നു പ്രവചിക്ക്” എന്നു പറയുന്നുണ്ടായിരുന്നു.