67 പിന്നെ അവർ യേശുവിന്റെ മുഖത്ത് തുപ്പി,+ യേശുവിനെ കൈ ചുരുട്ടി ഇടിച്ചു.+ മറ്റുള്ളവർ അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിച്ചിട്ട്+68 “ക്രിസ്തുവേ, നിന്നെ അടിച്ചത് ആരാണെന്നു ഞങ്ങളോടു പ്രവചിക്ക്” എന്നു പറഞ്ഞു.
65 ചിലർ യേശുവിന്റെ മേൽ തുപ്പുകയും+ യേശുവിന്റെ മുഖം മൂടിയിട്ട് കൈ ചുരുട്ടി ഇടിക്കുകയും യേശുവിനോട്, “പ്രവചിക്ക്” എന്നു പറയുകയും ചെയ്‌തു. കോടതിയിലെ സേവകന്മാർ ചെകിട്ടത്ത് അടിച്ചിട്ട് യേശുവിനെ അവിടെനിന്ന് കൊണ്ടുപോയി.+