24 “ലംഘനം അവസാനിപ്പിക്കാനും പാപം ഇല്ലാതാക്കാനും+ തെറ്റിനു പ്രായശ്ചിത്തം ചെയ്യാനും+ നിത്യനീതി കൊണ്ടുവരാനും+ ദിവ്യദർശനവും പ്രവചനവും മുദ്രയിടാനും+ ഏറ്റവും വിശുദ്ധമായതിനെ അഭിഷേകം ചെയ്യാനും വേണ്ടി നിന്റെ ജനത്തിനും നിന്റെ വിശുദ്ധനഗരത്തിനും 70 ആഴ്ച നിശ്ചയിച്ചിരിക്കുന്നു.+