-
സെഖര്യ 11:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾക്കു ശരിയെന്നു തോന്നുന്നെങ്കിൽ എന്റെ കൂലി തരുക. ഇല്ലെങ്കിൽ തരേണ്ടാ.” അവർ എനിക്കു കൂലിയായി 30 വെള്ളിനാണയം തന്നു.*+
13 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “അതു ഖജനാവിനു നേരെ എറിയുക. അവർ എന്റെ വിലയായി കണക്കാക്കിയ ‘വലിയൊരു’ തുകയല്ലേ അത്?”+ അങ്ങനെ ഞാൻ ആ 30 വെള്ളിനാണയം യഹോവയുടെ ഭവനത്തിലെ ഖജനാവിലേക്ക് എറിഞ്ഞു.+
-